Monday 9 November 2015

ആകാശമാകേ... കണിമലർ കതിരുമായ് പുലരി പോൽ വരൂ(2)
പുതു മണ്ണിനു പൂവിടാൻ കൊതിയായ് നീ വരൂ...
(ആകാശമാകേ ...)
വയലിനു പുതു മഴയായ് വാ കതിരാടകളായ്
വയണകൾ കദളികൾ ചാർത്തും കുളിരായ് വാ (2)
ഇളവേൽക്കുവാൻ ഒരു പൂങ്കുടിൽ നറു മുന്തിരി തളിർ പന്തലും
ഒരു വെൺപട്ടു നൂലിഴയിൽ ...മുത്തായ് വരൂ...
(ആകാശമാകേ...)

പുലരിയിലിളവെയിലാടും പുഴ പാടുകയായ്
പ്രിയമൊടു തുയിൽമൊഴി തൂകും കാവേരി നീ (2)
മലർവാക തൻ ‍നിറതാലവും അതിലായിരം കുളുർ ജ്വാലയും
വരവേൽക്കയാണിതിലേ ... ആരോമലേ...
Music - Johnson Master | Lyrics - O. N. V. Kurup
Singer - K. J. Yesudas | Starring - Mohanlal , Shari
വാവാവോ വാവേ
വന്നുമ്മകൾ സമ്മാനം

..ചിത്രം :എൻറെ വീട് അപ്പൂന്റേം...
ജയചന്ദ്രനും സുജാതയും പാടിയത്
ഹൃദയം കൊണ്ടെഴുതുന്ന കവിത
പ്രണയാമൃതം അതിന്‍ ഭാഷ
അർത്ഥം അനര്‍ത്ഥമായ് കാണാതിരുന്നാല്‍
അക്ഷരത്തെറ്റ് വരുത്താതിരുന്നാല്‍
അതു മഹാകാവ്യം ദാമ്പത്യം മഹാകാവ്യം
അനുരാഗിണീ ഇതാ എന്‍
കരളില്‍ വിരിഞ്ഞ പൂക്കള്‍ (2)
ഒരു രാഗമാലയായി ഇത് നിന്റെ ജീവനില്‍ അണിയൂ .. അണിയൂ
അഭിലാഷ പൂര്ണിമേ .. (അനുരാഗിണി )
നന്ദകിഷോറാ ഹരേ മാധവാ നീയാണെന്നഭയം
തിരുമെയ്യണിയും (ശീതിലകങ്ങളിൽ വരഗോരോചനമാവാം
നീയെൻ (പിയസന്കീർത്തനമാവാം...(ശീ കെ എസ് ചി(തയുടെ ഭക്തിസാ(ന്ദമായ ഗാനം..നല്ല ഷെയർ ഒാപ്പോളേ.,,.
song-1(14-10-14)
Devi kshethra nadayil deeparadhana velayil deepasthambam theliyichu nilkkum devike neeyoru kavitha thresandhya ezhuthiya kavitha...
Lyrics-paranthulli raveendran
Music-kannur raaj
Singer-yesudas
Film-pallavi
-subhasaayanham-
ആ...ആ...ആ...ആ.....
പ്രായം നമ്മിൽ മോഹം നൽകി മോഹം കണ്ണിൽ പ്രേമം നൽകി
പ്രേമം നെഞ്ചിൽ രാഗം നൽകി രാഗം ചുണ്ടിൽ ഗാനം നൽകി
ഗാനം മൂളാൻ ഈണം നൽകി ഈണം തേടും ഈറത്തണ്ടിൽ
കാറ്റിൻ കൈകൾ താളം തട്ടി താളക്കൊമ്പത്തൂഞ്ഞലാടി
പാടൂ നാട്ടുമൈനേ കൂടെ ആടൂ ചോല മയിലേ
ഒന്ന് പാടൂ നാട്ടുമൈനേ കൂടെ ആടൂ ചോല മയിലേ...
==========================================================
ചിത്രം : നിറം
ഗാനരചന : ഗിരീഷ്‌പുത്തഞ്ചേരി, സംഗീതം: വിദ്യാസാഗര്‍
ആലാപനം : പി ജയചന്ദ്രന്‍ & സുജാത മോഹന്‍