Monday 9 November 2015

ആകാശമാകേ... കണിമലർ കതിരുമായ് പുലരി പോൽ വരൂ(2)
പുതു മണ്ണിനു പൂവിടാൻ കൊതിയായ് നീ വരൂ...
(ആകാശമാകേ ...)
വയലിനു പുതു മഴയായ് വാ കതിരാടകളായ്
വയണകൾ കദളികൾ ചാർത്തും കുളിരായ് വാ (2)
ഇളവേൽക്കുവാൻ ഒരു പൂങ്കുടിൽ നറു മുന്തിരി തളിർ പന്തലും
ഒരു വെൺപട്ടു നൂലിഴയിൽ ...മുത്തായ് വരൂ...
(ആകാശമാകേ...)

പുലരിയിലിളവെയിലാടും പുഴ പാടുകയായ്
പ്രിയമൊടു തുയിൽമൊഴി തൂകും കാവേരി നീ (2)
മലർവാക തൻ ‍നിറതാലവും അതിലായിരം കുളുർ ജ്വാലയും
വരവേൽക്കയാണിതിലേ ... ആരോമലേ...
Music - Johnson Master | Lyrics - O. N. V. Kurup
Singer - K. J. Yesudas | Starring - Mohanlal , Shari
വാവാവോ വാവേ
വന്നുമ്മകൾ സമ്മാനം

..ചിത്രം :എൻറെ വീട് അപ്പൂന്റേം...
ജയചന്ദ്രനും സുജാതയും പാടിയത്
ഹൃദയം കൊണ്ടെഴുതുന്ന കവിത
പ്രണയാമൃതം അതിന്‍ ഭാഷ
അർത്ഥം അനര്‍ത്ഥമായ് കാണാതിരുന്നാല്‍
അക്ഷരത്തെറ്റ് വരുത്താതിരുന്നാല്‍
അതു മഹാകാവ്യം ദാമ്പത്യം മഹാകാവ്യം
അനുരാഗിണീ ഇതാ എന്‍
കരളില്‍ വിരിഞ്ഞ പൂക്കള്‍ (2)
ഒരു രാഗമാലയായി ഇത് നിന്റെ ജീവനില്‍ അണിയൂ .. അണിയൂ
അഭിലാഷ പൂര്ണിമേ .. (അനുരാഗിണി )
നന്ദകിഷോറാ ഹരേ മാധവാ നീയാണെന്നഭയം
തിരുമെയ്യണിയും (ശീതിലകങ്ങളിൽ വരഗോരോചനമാവാം
നീയെൻ (പിയസന്കീർത്തനമാവാം...(ശീ കെ എസ് ചി(തയുടെ ഭക്തിസാ(ന്ദമായ ഗാനം..നല്ല ഷെയർ ഒാപ്പോളേ.,,.
song-1(14-10-14)
Devi kshethra nadayil deeparadhana velayil deepasthambam theliyichu nilkkum devike neeyoru kavitha thresandhya ezhuthiya kavitha...
Lyrics-paranthulli raveendran
Music-kannur raaj
Singer-yesudas
Film-pallavi
-subhasaayanham-
ആ...ആ...ആ...ആ.....
പ്രായം നമ്മിൽ മോഹം നൽകി മോഹം കണ്ണിൽ പ്രേമം നൽകി
പ്രേമം നെഞ്ചിൽ രാഗം നൽകി രാഗം ചുണ്ടിൽ ഗാനം നൽകി
ഗാനം മൂളാൻ ഈണം നൽകി ഈണം തേടും ഈറത്തണ്ടിൽ
കാറ്റിൻ കൈകൾ താളം തട്ടി താളക്കൊമ്പത്തൂഞ്ഞലാടി
പാടൂ നാട്ടുമൈനേ കൂടെ ആടൂ ചോല മയിലേ
ഒന്ന് പാടൂ നാട്ടുമൈനേ കൂടെ ആടൂ ചോല മയിലേ...
==========================================================
ചിത്രം : നിറം
ഗാനരചന : ഗിരീഷ്‌പുത്തഞ്ചേരി, സംഗീതം: വിദ്യാസാഗര്‍
ആലാപനം : പി ജയചന്ദ്രന്‍ & സുജാത മോഹന്‍
തളിര്‍ വെറ്റിലയുണ്ടോ... വരദക്ഷിണ വയ്ക്കാം..
കറുകവയല്‍ കുരുവീ മുറിവാലന്‍ കുരുവീ
കതിരാടും വയലിന്‍ ചെറു കാവല്‍ക്കാരീ
തളിര്‍ വെറ്റിലയുണ്ടോ വരദക്ഷിണ വയ്ക്കാം..
നടവഴിയിടകളിൽ നടുമുറ്റങ്ങളിൽ
ഒരു കഥ നിറയുകയായ്
ഒരുപിടി അവിലിൻ കഥപോലിവളുടെ
പരിണയ കഥ പറഞ്ഞു .. പറയാതറിഞ്ഞവർ
പരിഭവം പറഞ്ഞു (കറുകവയൽ)
പുതുപുലരൊളി നിൻ തിരു നെറ്റിയ്ക്കൊരു
തൊടു കുറി അണിയിയ്ക്കും
ഇളമൺ തളിരിൻ നറുപുഞ്ചിരിയിൽ
കതിർമണ്ഡപമൊരുങ്ങും
അവനെന്റെ പ്രാണനിൽ പരിമളം നിറയ്ക്കും (കറുകവയൽ)
Music - SP Venkitesh | Lyrics - Shibu Chakravarthy |
Singers - K S Chithra , G. Venugopal
മരണമെത്തുന്ന നേരത്ത് നീയെന്റെ
അരികിൽ ഇത്തിരി നേരം ഇരിക്കണേ...
കനലുകൾ കോരി മരവിച്ച വിരലുകൾ
ഒടുവിൽ നിന്നെത്തലോടി ശമിക്കുവാൻ...
ഒടുവിലായകത്തേക്കെടുക്കും ശ്വാസ
കണികയിൽ നിന്റെ ഗന്ധമുണ്ടാകുവാൻ...
ആയിരം വര്‍ണ്ണമായ് പൂവിടും സ്വപ്നമോ....
ആതിരാത്താരമോ ആവണിത്തിങ്കളോ....
ആരു നീ മോഹിനി...ആരു നീ മോഹിനി...
ആയിരം വര്‍ണ്ണമായ്.....
എന്‍ മുളം തണ്ടിലെ പാട്ടു കേട്ടിന്നലെ
വിണ്ണില്‍ നിന്നെന്നെയും തേടി നീ വന്നുവോ
ഓ പ്രിയേ പ്രിയേ
എൻ പ്രിയേ പ്രിയേ
ഏട്ടിൽ തീർത്ത മേടയിൽ

ഹാരമേന്തി നിൽക്കുമീ
നിന്റെ ഭൂവിൽ എന്റെ ദുഃഖം
എന്നോടോമൽ രാഗാർദ്രയോ നീ....

ayalum njanum thammil
എന്തിനു വിതുമ്പലായി, ചേരുന്നു നീ....
പോകൂ വിഷാദ രാവേ......
എന്‍ നിദ്രയില്‍..., പുണരാതെ നീ.....!
ആ വഴിയോരത്ത്‌ അന്നാര്‍ദ്രമാം സന്ധ്യയില്‍
ആവണിപ്പൂവായ്‌ നീ നിന്നുവെന്നോ
കുറുനിര തഴുകിയ കാറ്റിനോടന്നു നീ ഉള്ളം തുറന്നുവേന്നോ

അരുമയാം ആമോഹ പൊന്‍തൂവലൊക്കെയും
പ്രണയനിലാവായ്‌ പൊഴിഞ്ഞുവേന്നോ
എന്തേ ഞാനറിഞ്ഞീല – ഞാനറിഞ്ഞീല
കായാമ്പൂ കണ്ണില്‍ വിടരും കമലദളം കവിളില്‍ വിടരും
അനുരാഗവതീ നിന്‍ ചൊടികളില്‍ നിന്നാലിപ്പഴം പൊഴിയും....
ചിത്രം.........നദി (1969)
ഗാനരചന......വയലാര്‍ രാമവര്‍മ്മ
സംഗീതം........ജി.ദേവരാജന്‍
ഗായകന്‍.......കെ ജെ.യേശുദാസ്
ആഷാഢം പാടുമ്പോളാത്മാവിൻ
രാഗങ്ങൾ ആനന്ദനൃത്തമാടുമ്പോൾ...
വെള്ളാരംമുത്തും കൊണ്ടാകാശം
പ്രേമത്തിൻ കൈക്കുമ്പിൾ നീട്ടുമ്പോൾ
മനസ്സിലും മൃദംഗമം ....
samaya rathangalileri 
മുന്നില്‍ നടുങ്ങും ഇരുണ്ട ശൂന്യാകാശം മാത്രം, നയിക്കു നീ
സമയ രഥങ്ങളില്‍ ഞങ്ങള്‍ മറുകര തേടുന്നു

 ഇടഞ്ഞും, തലകളരിഞ്ഞും
നീചരിതിലേ, തേര്‍ തെളിക്കുമ്പോള്‍
ഒരു ചാണ്‍ വയറിനു പോലും

ഗതിയില്ലെങ്കിലും കുറ്റ...വാളികള്‍ കുറ്റവാളികള്‍
എന്‍റെ സ്വപ്നത്തിന്‍ താമര പൊയ്കയില്‍ വന്ന് ഇറങ്ങിയ രൂപവതി ..
നീല താമര മിഴികള്‍ തുറന്ന് നിന്നെ നോക്കി നിന്നു.
ചൈത്രം നിന്‍റെ നീരാട്ട്‌ കണ്ടു നിന്നു ..!
ബന്ധുവാര് ശത്രുവാര്
ബന്ധനത്തിന് നോവറിയും 

കിളിമകളേ പറയൂ 
ബന്ധുവാര് ശത്രുവാര് 

അരങ്ങത്ത് ബന്ധുക്കൾ 
അവർ അണിയറയിൽ ശത്രുക്കൾ ..........
കാണുന്ന സ്വപ്നങ്ങളെല്ലാം ഫലിച്ചാൽ 
കാലത്തിൻ കൽപനയ്ക്കെന്തു മൂല്യം
നമ്മുടെ ഭാജനം എന്നും നിറഞ്ഞാൽ 

നാരായണനെന്തിനമ്പലങ്ങൾ....
നിന്‍റെ കണ്ണിൽ വിരുന്നു വന്നൂ
നീല സാഗര വീചികൾ
പുഞ്ചിരിക്കൊരു പൂച്ചെണ്ടു തന്നൂ
പുഷ്യരാഗ മരീചികൾ......
നിന്‍റെ കണ്ണിൽ വിരുന്നു വന്നൂ
നീല സാഗര വീചികൾ.......
ഓ...മൃദുലേ...ഹൃദയമുരളിയിലൊഴുകിവാ
നിന്‍നിഴലായ് അലയുംപ്രിയനെ മറന്നുവോ മൃദുലേ
ഹൃദയമുരളിയിലൊഴുകി വാ നിന്‍നിഴലായ്
അലയുംപ്രിയനെ മറന്നുവോ മൃദുലേ
മനസ്സു മനസ്സുമകന്നുവോ
ഇരുളില്‍ പറന്നു മുറിവേറ്റു പാടുമൊരു
പാവം പൂവല്‍ കിളിയായ് നീ...
"ഒരു യാത്രാ മൊഴിയോടെ..വിട വാങ്ങും പ്രിയ സന്ധ്യേ ..
ഒരു പാവം കനല്‍ മേഘം..
മിഴി വാര്‍ക്കും മഴയിലെ സൂര്യനായ്..
അറിയുന്നുവോ മഞ്ഞിന്‍ നേര്‍ത്ത മൌനമേ.."


ഒരു തൂവൽ ചില്ലു കൊണ്ടു ഞാൻ
എഴുതീ നിൻ ഭാഗ്യ ജാതകം
ഒരു വാക്കിൻ പൂർണ്ണ ചന്ദ്രനെ

കാണാൻ നിൻ കൺ മറന്നുവോ
ഒരു മനസ്സിലെ മർമ്മരം തരാം
തിരിയേ നീ പോരുമോ
ഒരു യാത്രാ മൊഴിയോടെ
വിട വാങ്ങും പ്രിയ സന്ധ്യേ...............
*****************************************************************************************
Movie:Kurukshethra
Singer:MG Sreekmar &Swetha
Music:Sidharth Vipin
Lyrics:Gireesh puthanchery
Thamasamenthe varuvaan
Pranasakheee ente munnil...
പറയാന് മറന്ന പരിഭവങ്ങള്
വിരഹാര്ദ്രമാം മിഴികളോർക്കേ
സ്മരണകള് തിരയായ് പടരും ജലധിയായ്
പൊഴിയും നിലാവുപോല് വിവശനായ്
പറയാന് മറന്ന പരിഭവങ്ങള്
വിരഹാര്ദ്രമാം മിഴികളോര്ക്കേ
അറിയാതെ അറിയാതെ എന്നിലെയെന്നില്‍നീ
എന്നിലെയെന്നില്‍ നീ കവിതയായ്‌വന്നു തുളുമ്പീ
അനുഭൂതിധന്യമാം ശാദ്വലഭൂമിയില്‍
നവനീതചന്ദ്രികപൊങ്ങീ
കളരിവിളക്ക് തെളിഞ്ഞതാണോ
കൊന്നമരം പൂത്തുലഞ്ഞതാണോ
മാനത്തൂന്നെങ്ങാനും വന്നതാണോ

കുന്നത്തു സൂര്യന്‍ ഉദിച്ചതാണോ
ഒരുകൊച്ചുസ്വപ്നത്തിന്‍ ചിറകുമായവിടുത്തെ
അരികില്‍ഞാനിപ്പോള്‍ വന്നെങ്കില്‍
ഒരുനോക്കുകാണാം ഒരുവാക്കുകേള്‍ക്കാം
ഒരുമിച്ചാ ദു:ഖത്തില്‍ പങ്കുചേരാം

പട്ടുപോലുള്ളോരാപാദങ്ങള്‍ രണ്ടും
കെട്ടിപ്പിടിച്ചൊന്നു പൊട്ടിക്കരയാം
മുറിവേറ്റുനീറുന്ന വിരിമാറിലെന്റെ
വിരലിനാല്‍ തഴുകി വെണ്ണപുരട്ടാം
ഒരുകൊച്ചുസ്വപ്നത്തിന്‍ ചിറകുമായവിടുത്തെ
അരികില്‍ഞാനിപ്പോള്‍ വന്നെങ്കില്‍
എന്നുംഞാന്‍ ചെന്നു വിളിച്ചില്ലയെങ്കില്‍
ഉണ്ണില്ലുറങ്ങില്ല മല്‍ജീവനാഥന്‍
ഉള്ളില്‍കിടക്കുമെന്‍ ഉണ്ണിതന്നച്ഛനെ
കണ്ണോടു കണ്ണെന്നു കാണിക്കും ദൈവം?
ഒരുകൊച്ചുസ്വപ്നത്തിന്‍ ചിറകുമായവിടുത്തെ
അരികില്‍ഞാനിപ്പോള്‍ വന്നെങ്കില്‍..
Movie Tharavaattamma (1966)
Movie Director P Bhaskaran
Lyrics P Bhaskaran
Music MS Baburaj
Singers S Janaki
നെഞ്ചിലൊരാളില്ലേ
കിളികൊഞ്ചണ മൊഴിയല്ലേ
ചഞ്ചല മിഴിയല്ലേ

മലർമഞ്ചമൊരുങ്ങീല്ലേ....

ഓ.. കൊലുസിന്റെ താളം വിളിച്ചതല്ലേ
തനിച്ചൊന്നു കാണാൻ കൊതിച്ചതല്ലേ
ഇടവഴിക്കാട്ടിലെ ഇലഞ്ഞി തൻ ചോട്ടിലെ
.
ഏതു വിമൂക തലങ്ങളില്‍
ജീവിത നൗകയിതേറുമോ
ദൂരെ..ദൂരെയായെന്‍ തീരമില്ലയോ....
പാട്ടില്‍ ഈ പാട്ടില്‍ ഇനിയും നീ ഉണരില്ലേ............
ഒരു രാപ്പാടി പാടും ഈണം കേട്ടതില്ലേ.........
വേഷങ്ങള്‍ ജന്മങ്ങള്‍ വേഷം മാറാന്‍ നിമിഷങ്ങള്‍
നാമറിയാതാടുകയാണീ ജീവിത വേഷം
കണ്ണീരിന്നൊരു വേഷം സന്തോഷം പുതുവേഷം
നിഴല്‍ നാടകമാടുകയല്ലോ ജീവിതമാകെ
കുഞ്ഞിക്കിളിയെ കൂടെവിടെ
കുഞ്ഞോമന നിന്‍ കൂടെവിടെ ..
എന്‍റെ കൂട്ടില്‍ നീ പോരാമോ ?
എന്നോടൊത്തു് നീ പാടാമോ ?..
പാടത്തെ പൂ നുള്ളാന്‍ മാറത്തെ ചൂടെല്‍ക്കാന്‍ ........

എന്‍റെ കൂട്ടില്‍ നീ പോരാമോ ?
എന്നോടൊത്തു് നീ പാടാമോ ?..
പാടത്തെ പൂ നുള്ളാന്‍ മാറത്തെ ചൂടെല്‍ക്കാന്‍ ....ഓ എൻ വി മാഷിന്റെ സ്നേഹ ഗീതത്തിനു , പ്രണയ ഗാനങ്ങളുടെ ഹിറ്റ്‌ മേക്കർ എസ് പി വെങ്കിട്ടെഷിന്റെ ഹൃദ്യ സംഗീതം ........
film തുടർകഥ
ആതിര വരവായീ പൊന്നാതിര വരവായീ. നിളയുടെ പുളിനവുമിന്നാലോലം അഴകൊടു കമലദളം നീട്ടുന്നൂ. മംഗല്യഹാരം ദേവിയ്ക്കു ചാർത്താൻ. മഞ്ജു സ്വരങ്ങൾ കോർത്തൊരു ഹാരം ശ്രീരാഗമായ്..............
തമിഴ്‌നാട്ടുകാരനായ SPവെങ്കടേഷ് എന്ന പ്രതിഭാശാലിയുടെ മലയാണ്മ തുടിക്കുന്ന അതിമനോഹരമായൊരു Classical based song.
എന്നെയാണോ അതോ നിന്നെയോണോ
അവളെയാണോ അതോ ഇവളെയാണോ
ഇല്ലിരിക്കണ ചെക്കൻ നോക്കണതാരെയാണോ.
എന്നെയാണോ അത് നിന്നെയാണോ
അവനെയാണോ അതോ ഇവനെയാണോ.
ഓ പ്രിയേ പ്രിയേ
എൻ പ്രിയേ പ്രിയേ
ഏട്ടിൽ തീർത്ത മേടയിൽ

ഹാരമേന്തി നിൽക്കുമീ
നിന്റെ ഭൂവിൽ എന്റെ ദുഃഖം
എന്നോടോമൽ രാഗാർദ്രയോ നീ....
പുലരെ പൂങ്കോടിയില്‍ തെരുമീന്‍ വെള്ളാട്ടമായ്‌ ....കാണാ പോന്നോടിയില്‍ പൂമീന്‍ തുള്ളാട്ടമായ്..
മുറ്റം നിറയെ മിന്നിപ്പടരും മുല്ലക്കൊടി പൂത്ത കാലം
തുള്ളിത്തുടിച്ചും തമ്മില്‍ കൊതിച്ചു കൊഞ്ചിക്കളിയാടി നമ്മള്‍..

നിറം പകര്‍ന്നാടും നിനവുകളെല്ലാം
കതിരണിഞ്ഞൊരുങ്ങും മുന്‍പേ ദൂരെ ദൂരെ
പറയാതെ അന്നു നീ മാഞ്ഞു പോയില്ലേ..
തൽക്കാല ദുനിയാവ് കണ്ടു നീ മയങ്ങാതെ
എപ്പോഴും മരണം നിന്‍ കൂടെയുണ്ട് മറക്കാതെ
തെറ്റുന്ന കണക്കിന്‍റെ പുസ്തകം നിന്‍ മനസ്സ്
തെറ്റാത്ത കണക്കു തേടൂ ജല്ലജലാലിന്‍ അരുളാല്‍
(തൽക്കാല)

നിത്യവും കൂട്ടലെത്ര കിഴിക്കലെത്ര നീ നടത്തി
കറുപ്പു നീ വെളുപ്പാക്കി വെളുപ്പു പിന്നെ കറുപ്പാക്കി
നീ ചേര്‍ത്ത കനകമെല്ലാം നിന്‍ ഖബറില്‍ കടന്നിടുമോ
മൂന്നുതുണ്ടം തുണി പൊതിയും മണ്ണുമാത്രം നി‌ന്‍റെ ദേഹം
(തൽ‌ക്കാല)
പച്ചയാം മരത്തില്‍പ്പോലും തീ നിറയ്ക്കും അള്ളാഹു
പാഴ്‌മരുഭൂമിയിലും പൂവിടര്‍ത്തും അള്ളാഹു
ആലമീലവന്‍ നിനയ്ക്കാതിളകുകില്ലൊരണുപോലും
ആ നോട്ടം തിരുത്താത്ത കണക്കുണ്ടോ കൂട്ടുകാരാ
(തൽ‌ക്കാല)
ചിത്രം:ബന്ധുക്കൾ ശത്രുക്കള്‍ (1993)
ചലച്ചിത്ര സംവിധാനം :ശ്രീകുമാരന്‍ തമ്പി
ഗാനരചന : ശ്രീകുമാരന്‍ തമ്പി
സംഗീതം : ശ്രീകുമാരന്‍ തമ്പി
ആലാപനം : കെ ജെ യേശുദാസ്
ഊരുവലം വരും വരും പടയുടെ പോരുബലം തരും തരും
ജനമതു തേടിവരും നേടിവരും ജയജയഭേരികളും കാഹളവും

മിന്നാമിനുങ്ങുകള്‍ ഒളിചിന്നും നുറുങ്ങുകള്‍
ഉല്ലാസമുള്ളിലും നുരപൊങ്ങുന്ന വേളകള്‍
സ്വപ്നങ്ങള്‍ക്കു സ്വര്‍ണ്ണവര്‍ണ്ണം എങ്ങും നിറനിറയോ

നക്ഷത്രങ്ങള്‍ കണ്ണുചിമ്മും രാവിന്നണിയറയില്‍
പെണ്ണിന്റെ ചെഞ്ചുണ്ടിൽ പുഞ്ചിരി പൂത്തു
ഹയ്യാ കണ്ണാടി പുഴയിലു വിരിയണ കുളിരല പോലെ
കണ്ടില്ലേ കിന്നാരം പറയൊണൊരാളേ ഹയ്യാ
=========================================
ഗാനരചന ബിച്ചു തിരുമല
സംഗീതം ജെറി അമല്‍ദേവ്‌
ആലാപനം കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര
മനസ്സിന്‍ മണിചിമിഴില്‍ പനിനീര്‍തുള്ളിപോല്‍ വെറുതെ പെയ്തു നിറയും രാത്രി മഴയായ് ഓര്‍മ്മകള്‍ മനസ്സിന്‍ മണിചിമിഴില്‍ ... മാഞ്ഞുപോകുമീ മഞ്ഞും നിറസന്ധ്യ നേര്‍ക്കുമീ രാവും ദൂരെ ദൂരെ എങ്ങാനും ഒരു മൈന മൂളുമീ പാട്ടും ഒരു മാത്ര മാത്രമെന്റെ മൺകൂടില്‍ ചാരാത്ത വാതില്‍ക്കല്‍ വന്നെത്തിയെന്നോട് മിണ്ടാതെ പോകുന്നുവോ മനസ്സിന്‍ മണിചിമിഴില്‍ ... അന്തിവിണ്ണിലെ തിങ്കള്‍ നറുവെണ്ണിലാവിനാല്‍ മൂടി മെല്ലേയെന്നിലെ മോഹം കണിമുല്ല മൊട്ടുകള്‍ ചൂടി ഒരു രുദ്ര വീണ പോലെയെന്‍ മൌനം ആരോ തൊടാതെ തൊടുമ്പോള്‍ തുളുമ്പുന്ന ഗന്ധര്‍വ സംഗീതമായ് ..........

kannil kaashi thumbakal
ആലോല നീലിമയിൽ
ആനന്ദ ചന്ദ്രികയിൽ
.....രാഗാദ്രമായ് നിൻ മനം..
പെണ്ണാളേ പെണ്ണാളേ കരിമീന്‍ കണ്ണാളേ കണ്ണാളേ
പെണ്ണാളേ പെണ്ണാളേ കരിമീന്‍ കണ്ണാളേ കണ്ണാളേ
കന്നിത്താമരപ്പൂ‍മോളേ

മാനത്ത് പറക്കണ ചെമ്പരുന്തേ ഹോയ്
മീനിന്ന് മത്തിയോ ചെമ്മീനോ ഹോയ്.

  ========================================
ഗാനരചന വയലാര്‍
സംഗീതം സലില്‍ ചൗധരി
ആലാപനം കെ ജെ യേശുദാസ്, പി ലീല,
manjaadi mani kondu maanikya kudam
മാർഗഴിചേലുമായ് കാർത്തിക പന്തലിൽ
പൊൻ വീണ മീട്ടി വന്ന ദേവീ..ഋതുദേവി
തിരുവായ് മൊഴിയായ് പൂമാവിൻ സ്വര ജതിയെവിടെ
കണ്ണീര്‍ക്കായലിലേതോ കടലാസിന്‍റെ തോണി
അലയും കാറ്റിലുലയും രണ്ടു കരയും ദൂരെ ദൂരെ
മനസ്സിലെ ഭാരം പങ്കുവെയ്ക്കുവാനും

കൂടെയില്ലൊരാളും കൂട്ടിന്നു വേറെ
Poonkattinodum kilikalodum kathakal cholli nee
kalikal cholli kaattu poovin karalinodum nee
nizhalayi alasamalasamayi
arikilozhuki njan (Poonkattinodum ..)

Ninnullile moham swanthamakki njanum
en nenchile daham nintethakki neeyum
poomchangalaykkullil randu mounangale pol
neer thamarathalil panineer thullikalayi
oru greeshmasakhiyil vidarum vasanthamayi
poothulanja pulakam nammal (Poonkattinodum ..)

Niramulla kinavil kevuvallamoonni
alamalakal pulkum kayal mariloode
poopadangal thedum randu poombattakalayi
kaalpadukalonnakkiya theerthadakarayi
kulirinte kumbilil kiniyum marandamayi
oori vanna sishiram nammal (Poonkattinodum ..)

Lyrics : Kaithapram Damodaran Namboothiri Music : Johnson Singer : KJ Yesudas
കറുത്തപെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ
വരുത്തപ്പെട്ടേന്‍ ഞാനൊരു വണ്ടായ് ചമഞ്ഞേനെടീ
തുടിച്ചുതുള്ളും മനസ്സിന്നുള്ളില്‍
തനിച്ചു നിന്നെ ഞാന്‍ നിനച്ചിരിപ്പുണ്ടേ
ചിത്രം-പ്രേമാഭിഷേകം
രചന-പൂവച്ചല്‍ ഖാദര്‍
സംഗീതം-ഗംഗൈ അമരന്‍
ഗായകന്‍-യേശുദാസ്








നീലവാനച്ചോലയില്‍ നീന്തിടുന്ന ചന്ദ്രികേ
ഞാന്‍ രചിച്ച കവിതകള്‍ നിന്റെ
മിഴിയില്‍ കണ്ടു ഞാന്‍
വരാതെ വന്ന എന്‍ ദേവീ

Monday 2 November 2015

രുദ്രാക്ഷം

രുദ്രാക്ഷം (1994) (മലയാളം)

നഴ്സിംഗ് വിദ്യാർഥിയായ അനിയത്തിയുടെ തിരോധാനത്തിന്റെ നിഗൂഡത ചുരുളഴിക്കാൻ ശ്രമിക്കുന്ന ഒരു സഹോദരന്റെയും, ആ ശ്രമത്തിനിടയിൽ അയാൾക്ക്  നേരിടേണ്ടി വരുന്ന സംഘർഷങ്ങളുടെയും കഥ**********

സംവിധായകൻ : ഷാജി കൈലാസ്
നിർമ്മാണം : എം മണി

തിരക്കഥ : രഞ്ജിത്ത്
സംഗീതം : ശരത്ത്