Saturday 31 October 2015

ദേശാടനം

ദേശാടനം(1996) (മലയാളം)
ചെറുപ്രായത്തിൽ തന്നെ തങ്ങളുടെ ഏക മകനെ സന്യാസത്തിന് അയക്കേണ്ടി വരുന്ന ഒരച്ഛന്റെയും അമ്മയുടെയും കഥ

സംവിധായകൻ : ജയരാജ്
നിർമ്മാണം : ജയരാജ്

തിരക്കഥ : മാടമ്പ് കുഞ്ഞിക്കുട്ടൻ
സംഗീതം : കൈതപ്രം

വരികൾ


ചിത്രം :  സുകൃതം (1994)
വരികൾ എഴുതിയത്  : ഒ.എൻ.വി കുറുപ്പ്
സംഗീതം നല്കിയത് : ബോംബെ രവി
പാടിയത്  : കെ.ജെ യേശുദാസ് ,കെ.എസ് ചിത്ര 


കടലിന്നഗാധമാം നീലിമയില്‍
കതിര്‍ ചിന്നും മുത്തുപോലെ
പവിഴംപോലെ...

കമനി നിന്‍ ഹൃദയത്തിന്നാഴത്തിലാരാരും
അറിയാതെ കാത്തുവച്ചതേതു രാഗം
അരുമയാം അനുരാഗപത്മരാഗം
കതിര്‍ ചിന്നും മുത്തുപോലെ
പവിഴംപോലെ... (കടലിന്‍...)

നിന്‍ നേര്‍ക്കെഴുമെന്‍ നിഗൂഢമാം രാഗത്തിന്‍
ചെമ്മണി മാണിക്യം...
എന്റെ മനസ്സിന്നഗാധഹ്രദത്തിലു-
ണ്ടിന്നതെടുത്തുകൊള്‍ക... (കടലിന്‍...)

നര്‍ത്തനമാടുവാന്‍ മോഹമാണെങ്കിലീ‍
ഹൃത്തടം വേദിയാക്കൂ...
എന്നന്തരംഗനികുഞ്ജത്തിലേതോ
ഗന്ധര്‍വര്‍ പാടാന്‍ വന്നൂ... (കടലിന്‍...)

Tuesday 20 October 2015

ദളപതി

ദളപതി (1991) (തമിഴ് )
സംവിധാനം : മണിരത്നം
നിർമ്മാതാവ്  : ജി വെങ്കടേശ്വരൻ

തിരക്കഥ : മണിരത്നം
സംഗീതം : ഇളയരാജ  

ബാലേട്ടൻ

ബാലേട്ടൻ (2003) (മലയാളം)
 ബാലേട്ടൻ എന്ന ബാലചന്ദ്രൻ നാട്ടിലെല്ലാർക്കും സുപരിചിതനാണ്. നാട്ടുകാരുടെ എന്ത് ആവശ്യത്തിനും സഹായവുമായി എത്തുന്ന ബാലചന്ദ്രനെന്ന ബാങ്ക് ഉദ്യോഗസ്ഥന്റെ  കഥ 

സംവിധാനം :വി.എം വിനു
നിർമ്മാതാവ്  : എം മണി

തിരക്കഥ : ടി.എ ഷാഹിദ് 
സംഗീതം : എം ജയചന്ദ്രൻ

Sunday 18 October 2015

വീണ പൂവ്

വീണ പൂവ് (1983) (മലയാളം)



സംവിധായകൻ : അമ്പിളി
നിർമ്മാതാവ് : സൂര്യപ്രകാശ്

തിരക്കഥ : അമ്പിളി
സംഗീതം : വിദ്യാധരൻ











സുകൃതം



സുകൃതം(1994) (മലയാളം)

ഒരു കാൻസർ രോഗിയുടെ വ്യക്തിജീവിതത്തിലെ ആത്മസംഘർഷങ്ങളുടെ കഥ

സംവിധായകൻ : ഹരികുമാർ
നിർമ്മാണം : എം.എം രാമചന്ദ്രൻ

തിരക്കഥ :  എം.ടി. വാസുദേവൻ നായർ

സംഗീതം : ബോംബെ രവി,
                ജോണ്‍സണ്‍(പശ്ചാത്തല സംഗീതം)


സാഹിത്യനിരൂപകനും പത്രപ്രവർത്തകനും ആയ രവിശങ്കറിന്റെ വ്യക്തിജീവിതത്തിലെ ആത്മസംഘർഷങ്ങളുടെ കഥ. 


ചെമ്മീൻ


ചെമ്മീൻ (1965) (മലയാളം)

പരീക്കുട്ടിയുടെയും കറുത്തമ്മയുടെയും അനശ്വരപ്രേമത്തിന്റെ കഥ

സംവിധാനം : രാമു കാര്യാട്ട്
തിരക്കഥ :എസ്.എൽ പുറം സദാനന്ദൻ

നിർമ്മാതാവ്  : ബാബു ഇസ്മയിൽ സേട്ട്
സംഗീതം : സലീൽ ചൗധരി

Friday 16 October 2015

വീണ്ടും ചില വീട്ടുകാര്യങ്ങൾ

 വീണ്ടും ചില വീട്ടുകാര്യങ്ങൾ (1999) (മലയാളം)

ജീവിതത്തിന്റെ പാഠപുസ്തകം സ്വന്തം മകന് അനുഭവങ്ങളിലൂടെ പകർന്ന് കൊടുക്കാൻ ശ്രമിക്കുന്ന ഒരച്ഛന്റെ കഥ

മില്ലേനിയം സ്റ്റാർസ്

മില്ലേനിയം സ്റ്റാർസ് (2000) (മലയാളം)

ബോംബെ തെരുവോരങ്ങളിലൂടെ പാടി നടന്ന്, പിന്നീട് പ്രശസ്തഗായകരായി മാറിയ രണ്ട് യുവാക്കളുടെ കഥ

സംവിധായകൻ : ജയരാജ്
നിർമ്മാതാവ് : കിരീടം ഉണ്ണി

തിരക്കഥ : 
സംഗീതം : വിദ്യാസാഗർ

ജോണിവാക്കർ

ജോണിവാക്കർ (1992)
രണ്ട് സഹോദരന്മാരുടെ സ്നേഹബന്ധത്തിന്റെ കഥ
സംവിധായകൻ : ജയരാജ്
നിർമ്മാതാവ് : അക്ഷയ


തിരക്കഥ :  രഞ്ജിത്ത്  
സംഗീതം : എസ് പി വെങ്കിടേഷ് 

Thursday 15 October 2015

വൈശാലി

വൈശാലി (1988) (മലയാളം)

മഹാഭാരതത്തിലെ വൈശാലിയുടെയും ഋഷ്യശൃംഘന്റെയും കഥ    

സംവിധായകൻ : ഭരതൻ
നിർമ്മാതാവ് :  എം.എം. രാമചന്ദ്രൻ
  അഥവാ 
                          അറ്റ്‌ലസ് രാമചന്ദ്രൻ
തിരക്കഥ :  എം.ടി. വാസുദേവൻ നായർ  
സംഗീതം :  ബോംബെ രവി

ഷാജഹാൻ

 ഷാജഹാൻ (2001) (തമിഴ് )

മറ്റുളളവരുടെ പ്രണയ സാക്ഷാത്കാരത്തിന് എന്ത് സഹായവും നല്കാൻ തയ്യാറുള്ള  
ഒരു യുവാവിന്റെ പ്രണയകഥ

സംവിധായകൻ : കെ.എസ് രവി
നിർമ്മാതാവ് : ആർ.ബി ചൗധരി


തിരക്കഥ :  കെ .എസ് രവി
സംഗീതം : മണി ശർമ

യൂത്ത്


 യൂത്ത് (2002) (തമിഴ് )

പാചകക്കാരനായ ഒരു ചെറുപ്പക്കാരന്റെ പ്രണയകഥ


സംവിധായകൻ : വിൻസെന്റ് സെൽവ
നിർമ്മാതാവ് : പൂർണചന്ദ്ര റാവു  


തിരക്കഥ :  പ്രസന്ന കുമാർ 
സംഗീതം : മണി ശർമ

സമ്മർ ഇൻ ബത് ലഹേം

സമ്മർ ഇൻ ബത് ലഹേം (1998)
സംവിധായകൻ : സിബി മലയിൽ
 നിർമ്മാതാവ് : സിയാദ് കോക്കർ
 

തിരക്കഥ : രഞ്ജിത്ത്
സംഗീതം : വിദ്യാസാഗർ

മഴവിൽക്കാവടി

 മഴവിൽക്കാവടി  (1989)

സംവിധായകൻ : സത്യൻ അന്തിക്കാട്
നിർമ്മാതാവ് : സിയാദ് കോക്കർ
 

തിരക്കഥ : രഘുനാഥ് പലേരി
സംഗീതം : ജോണ്‍സൻ

സിർഫ് തും

സിർഫ് തും (1999)
പരസ്പരം കാണാതെ, കത്തുകളിലൂടെ പ്രണയിച്ച കമിതാക്കളുടെ കഥ 
 സംവിധായകൻ : അഗതിയൻ 
 നിർമ്മാതാവ് : ബോണി കപൂർ
 

തിരക്കഥ : അഗതിയൻ ,അനീസ്‌ ബസ്മി
സംഗീതം : നദീം-ശ്രാവണ്‍

അയ്യാ

അയ്യാ (2005) (തമിഴ് )
നാടിന്റെ നന്മയ്ക്കായി സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ച നാട്ടുമുഖ്യന്റെ(നാട്ടാമൈയുടെ) കഥ
സംവിധായകൻ : ഹരി 
 നിർമ്മാതാവ് : കെ.ബാലചന്ദർ
 

തിരക്കഥ : ഹരി
സംഗീതം : ഭരദ്വാജ്